പാസ്റ്റർ റെജി ഏബ്രഹാമിന്റെ സംസ്ക്കാര ശുശ്രൂഷ നാളെ

 

കൊച്ചി: കഴിഞ്ഞ ദിവസം ഫരീദാബാദിൽ നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ റെജി ഏബ്രഹാമിന്റെ (45) സംസ്ക്കാര ശുശ്രഷ നാളെ ഉച്ചയ്ക്ക് 12ന് ഇടുക്കി അണക്കര ചെല്ലാർകോവിൽ ന്യൂ ജറുശലേം മിഷൻ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും. ഇന്ന് രാവിലെ കൊച്ചി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ഇന്ന് ഉച്ചയോടെ ചെല്ലാർകോവിലുളള ഭവനത്തിൽ പൊതുദർശനത്തിന് വെയ്ക്കും. ഹരിയാന ഗ്രേസ് ബൈബിൾ സ്കൂൾ പൂർവ്വവിദ്യാർത്ഥിയായ പാസ്റ്റർ റെജിയുടെ ഭാര്യ പ്രീതിയാണ്. ഇമ്മാനുവൽ(പ്ലസ്ടു വിദ്യാർത്ഥി), യോശുവാ(ആറാം ക്ലാസ്സ് വിദ്യാർത്ഥി). ഇടുക്കി അണക്കര അത്തിമൂട്ടിൽ കുടുംബാംഗമാണ്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply