പച്ചപ്പേകി കുളിർമ നല്കാൻ ഇനി ദോഹയിലെ ഐഡിസിസി കോംപ്ലെക്സും

ദോഹ: ഖത്തറിലെ ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ I D C C (Inter Denominational Christian Church) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പരിസ്ഥിതി സൗഹൃദ ദിനമായി കൊണ്ടാടുന്നു. പ്രസ്തുത ദിനത്തിൽ അബുഹമൂർ ചർച് കോംപ്ലക്സ് പ്രദേശങ്ങളിൽ വൃക്ഷ തൈകൾ നടുന്നതായിരിക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply