പാസ്റ്റർ റെജിയെ അടിയന്തിര ശസ്ത്രക്രിയ്ക്ക് വിധേയനാക്കുന്നു
ഫരീദാബാദ്: അത്യാസന്ന നിലയിൽ ഫരീദാബാദിലെ QRG HEALTHCITY ആശുപത്രിയിൽ പ്രവേശിപ്പിച്ച പാസ്റ്റർ റെജി ഏബ്രഹാമിനെ അടിയന്തര ശസ്ത്രക്രിയക്കായ് ഇപ്പോൾ ഓപ്പറേഷൻ തിയേറ്ററിലേക്ക് ഇപ്പോൾ മാറ്റിയിരിക്കുന്നു. ശരീരത്തിൽ അണു ബാധ ശക്തമായി തുടരുന്നതിനാൽ തന്നെ കാല് മുറിച്ചുമാറ്റണമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.കഴിഞ്ഞ രാത്രി ഒരുവേള ഹൃദയാഘാത്തിലേക്കും വഴി മാറിയെങ്കിലും രാവിലെ നില മെച്ചപ്പെട്ടു. വളരെയധികം സാമ്പത്തികപ്രതിസന്ധിയാണ് ഈ കുടുംബം നേരിടുന്നത്.
അടിയന്തരമായി പ്രാർത്ഥിക്കുക.
പാസ്റ്റർ മാത്യൂ കുര്യൻ- 09605434625(പാസ്റ്റർ റെജിയുടെ സഹോദരൻ)
(സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, ജനറൽ ട്രെഷറർ K.E. ഇന്റർനാഷണൽ)
8800810503(നോബിൾ സാം, വൈസ് പ്രസിഡന്റ് K.E.Delhi)
8961667200(അനീഷ് വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറി K.E. Delhi