ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് 10-മത് കൺവൻഷൻ നവംബർ 8 മുതൽ

അഹമ്മദാബാദ്: ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് 10-മത് കൺവൻഷൻ നവംബർ 8 മുതൽ 11 വരെ അഹമ്മദാബാദ്- മണിനഗർ ഈസ്റ്റിൽ ഉള്ള ഖുശഭായി താക്കറെ കമ്മ്യുണിറ്റി ഹാളിൽ വച്ചു നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.