രാജ്‌ക്കോട്ട് പെന്തെക്കോസ്‌തൽ ചർച് ഓഫ് ഗോഡ് കൺവൻഷൻ ഒക്ടോബർ 4-7 വരെ
ഗുജറാത്ത്: ഗുജറാത്ത്: രാജ്‌ക്കോട്ട് പെന്തെക്കോസ്‌തൽ ചർച് ഓഫ് ഗോഡ് കൺവൻഷൻ ഒക്ടോബർ 4-7 വരെ രാജ്‌ക്കോട്ട് സി എൻ ഐ ചർച്ചിനു സമീപമുള്ള ഐ പി മിഷൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഡോ. ജേക്കബ് കെ തോമസ് പ്രസംഗിക്കും.
പാസ്റ്റർ വിൽസൺ ജോർജ് ഗാനങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ടി കെ ജോസഫ്: (9978400730), പാസ്റ്റർ ടൈറ്റ്‌സ് കെ ജോസഫ് (9825767838).