ഏ. ജി യുവജന ക്യാമ്പ് ബാംഗ്ളൂരിൽ

പാസ്റ്റർ ബിനു ജി. വിൽ‌സൺ

ബാംഗ്ലൂർ : അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1 യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏക ദിന യുവജന ക്യാമ്പ്, “നവജീവൻ ” മാർച്ച്‌ 29 വ്യാഴാഴ്ച റ്റാബെർണാക്കൾ AG ചർച് വിദ്യാരണപുരയിൽ വച്ചു നടക്കുന്നു. വിവിധ ഭാഷകളിലുള്ള 55 ഓളം സഭകൾ പങ്കെടുക്കുന്ന പരിപാടിയിൽ താലന്തു പരിശോധനയും, ആരാധനയും, വചന ഘോഷണവും നടത്തപെടുന്നതാണ്. റവ. ബിനു മാത്യു (പ്രസ്ബിറ്റർ)  ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ ജസ്റ്റിൻ സാബു (USA) മുഖ്യ പ്രഭാഷകൻ ആയിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading