ഐ പി സി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷനും സംയുകതരാധനയും

ന്യൂ ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും സംയുകതരാധനയും ഫെബ്രുവരി മാസം 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ (ഡൽഹി) മയൂർ വിഹാർ ഫേസ് 3 യിൽ (ഗരോളി വില്ലേജ് കമ്മ്യൂണിറ്റി ഹാൾ) വെച്ച് നടക്കുന്നു. ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെയുള്ള സമയങ്ങളിൽ അനുഗ്രഹീതരായ ദൈവദാസന്മാർ പാസ്റ്റർ കെ ജോയി, പാസ്റ്റർ പി വി മാമൻ. പാസ്റ്റർ പരേൽ സിംഗ് എന്നിവർ വചനം സംസാരിക്കുന്നു. 24 തിയതി വൈകുന്നേരം 3 മണി മുതൽ IBTC ഗ്രാഡുവേഷൻ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. 25 തീയതി രാവിലെ ഡിസ്ട്രിക്ടിലെ സഭകളുടെ സംയുക്ത സഭായോഗവും ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോർജ് കെ തോമസ് – 9818628254 (ഡിസ്ട്രിക്ട് മിനിസ്റ്റർ), പാസ്റ്റർ ടി കെ സാം 8447449193 (ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.