ഡല്‍ഹിയില്‍ ഭൂമികുലുങ്ങി!!

ഡൽഹി: ഉത്തരേന്ത്യയിൽ പലയിടത്തും ഭൂചലനം. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂമികുലുങ്ങിയതായ് പ്രദേശവാസികള്‍. വൈകിട്ട് 4.10ന് ആണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്റെ തീവ്രത്ര സംബന്ധിച്ചോ,പ്രഭവ കേന്ദ്രം സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.