94 -മത് കുമ്പനാട് കൺവൻഷന് ഉപവാസ പ്രാർത്ഥനയോടെ തുടക്കമായ്
94 -മത് കുമ്പനാട് കൺവൻഷന് ഉപവാസ പ്രാർത്ഥനയോടെ തുടക്കമായി. ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ KY തോമസ് അദ്ധ്യക്ഷത വഹിച്ചു.13 ന്, ഉപവാസ പ്രാർത്ഥന സമാപിക്കും.14 മുതൽ 21 വരെയാണ് കൺവൻഷൻ. ഉത്ഘാടന സമ്മേളനത്തിൽ IPC
ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിത്സൻ ജോസഫ്, ജനറൽ ട്രഷറാർ ബ്രദർ സജി പോൾ, UK & ഐർലണ്ട് റീജിയൻ പ്രസിഡണ്ട് റവ. ജേക്കബ് ജോർജ്, പാസ്റ്റർ സജി കാനം എന്നിവർ പങ്കെടുത്തു.