തെലുങ്കാന കണ്‍വെന്ഷന്‍ 2018

പ്രമുഖ ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ ആയ MPFT-യുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി 26-28 വരെ തെലുങ്കാന കണ്‍വെന്ഷന്‍ നടത്തപ്പെടുന്നു.

പ്രമുഖ ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ ആയ MPFT-യുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി 26-28 വരെ തെലുങ്കാന കണ്‍വെന്ഷന്‍ നടത്തപ്പെടുന്നു. പാസ്റ്റര്‍ ജയിം ജോണ്‍ (ടൊറൊന്റോ) മുഖ്യ സന്ദേശം നല്‍ക്കും. ഈ മീറ്റിങ്ങിനെയും, പിന്നിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാരെയും ഓർത്തു പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു. ഇവാ. ബാബു മാത്യു സൈമണ്‍ സ്പെഷ്യല്‍ കോ- ഓര്‍ഡിനെറ്റര്‍ ആയും, പാ. ഇ. മോസസ്, ജോസഫ്‌ പോള്‍, സഞ്ജീവ് റാ വു, സോളോമോന്‍ രാജു, ബാബു മത്തായി എന്നിവര്‍ കോ- ഓര്‍ഡിനെറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.