ക്രിസ്തുമസ് സന്ദേശ യാത്രയുമായി വേ ഓഫ് ഹോപ്പ് ഇന്റർനാഷണൽ
മാവേലിക്കര നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുമസ് സന്ദേശ-ലഹരി വിരുദ്ധ സുവിശേഷ റാലിയുമായി മാവേലിക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേ ഓഫ് ഹോപ്പ് ഇന്റർനാഷണൽ മിനിസ്ട്രിസ്… യഥാർത്ഥ ക്രിസ്തുമസ് യേശു മനുഷ്യ ഹൃദയങ്ങളിൽ ആകണം ഉണ്ടാകേണ്ടതെന്നു ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ Bro. ജസ്റ്റിൻ കായംകുളം, Pr. സുനിൽ ബാബു, Pr. റോയി ജോസഫ്,sis. ബിന്ദു, sis. സുജ സജി എന്നിവർ പ്രസംഗിച്ചു.
വേ ഓഫ് ഹോപ്പ് മ്യൂസിക് ടീം ഗാനങ്ങൾ ആലപിച്ചു…