സി ഇ എം ഡൽഹി സോണ് ഓൺലൈൻ ബൈബിൾ ക്വിസ്

ന്യൂഡൽഹി: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന കൂട്ടായ്മയായ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ്, ഡൽഹി ഘടകം (CEM Delhi Zone) Online Bible Quiz സംഘടിപ്പിച്ചിരിക്കുന്നു.ഓരോ ആഴ്ച്ചയിലും വിജയികളെ തിരഞ്ഞെടുക്കും വിധമാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ക്വിസ് 25/11/ 2017 ശനിയാഴ്ച്ച ആരംഭിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Br. Bijoy K Joy (Secretary)
+91 9205976956
രജിസ്ട്രേഷനായി www.cemdelhizone.com/cem_p സന്ദർശിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.