അഭിമുഖം : പാസ്റ്റർ റെജി നാരായണൻ (ഗാന രചയിതാവ്, പ്രഭാഷകൻ)
“അന്ത്യകാല അഭിഷേകം” “ഞാൻ യോഗ്യനല്ല യേശുവേ”, “ആത്മാവേ കനിയണമേ”, “ഉറ്റവർ മാറിയാലും ഉടയവർ നീങ്ങിയാലും” എന്നിവ പ്രധാന ഗാനങ്ങൾ
“ഞാൻ യോഗ്യനല്ല യേശുവേ”, “ആത്മാവേ കനിയണമേ”, “ഉറ്റവർ മാറിയാലും ഉടയവർ നീങ്ങിയാലും” എന്നീ അനുഗ്രഹീത ഗാനങ്ങൾ മലയാള ക്രൈസ്തവ ലോകത്തിനു സംഭാവന ചെയ്ത പാസ്റ്റർ റെജി നാരായണൻ ക്രൈസ്തവ എഴുത്തുപുരയോട് അനുഭവങ്ങൾ പങ്കു വെക്കുന്നതിനോടൊപ്പം പുതിയ ഗാനങ്ങളുടെ വിശേഷങ്ങളും….