Browsing
Status
ചര്‍ച്ച് ഓഫ് ഗോഡ് ജനറൽ കണ്വന്ഷന് ആലോചനാ യോഗം നവംബര്‍ 20ന്
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്വന്ഷന് 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ല രാമന്‍ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായുള്ള രണ്ടാമത് ആലോചനാ യോഗം…