Browsing Tag

World food day

എഡിറ്റോറിയൽ: നല്ല ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കാം | ബിനു വടക്കുംചേരി

ഇന്ന് ഒക്ടോബർ 16, ലോക ഭക്ഷ്യദിനത്തിന്റെ 2025 ലെ പ്രമേയം "മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക" എന്നതാണ്. ("Hand in Hand for Better Foods and a Better Future")