Browsing Tag

Totto Thomas

ലേഖനം: സമർപ്പണത്തോടെയുള്ള പ്രാർത്ഥന | റ്റോജോ തോമസ്, ദുബായ്

പ്രാർത്ഥന എന്നത് കേവലം ദൈവത്തോടുള്ള ഒരു സംഭാഷണമല്ല; അത് നമ്മെത്തന്നെ ദൈവകരങ്ങളിൽ പൂർണ്ണമായി ഏൽപ്പിക്കുന്ന ഒരു ആത്മീയ യാഗമാണ്. വാക്കുകളുടെ പെരുപ്പത്തേക്കാൾ ഉപരിയായി, ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നുള്ള സമർപ്പണമാണ് ദൈവഹിതം നിറവേറ്റാൻ നമ്മെ…