ലേഖനം: സ്വർഗത്തിലേക്കുള്ള പാസ്‌പോർട്ട് | റ്റോജോ തോമസ്, ദുബായ്
മനുഷ്യജീവിതം ഒരു യാത്രയാണ്. ജനനമെന്ന വിസയോടെ ഈ ലോകത്തിലേക്ക് കടന്നുവരുന്ന മനുഷ്യൻ, മരണമെന്ന അതിർത്തി കടന്ന് നിത്യതയിലേക്ക് പ്രവേശിക്കുന്ന ഒരു തീർത്ഥാടകനാണ്.
ഓരോ യാത്രക്കും ഒരു ലക്ഷ്യമുണ്ട്; ഓരോ ലക്ഷ്യത്തിലേക്കും പ്രവേശിക്കാൻ ഒരു…