ഭാവന: മായ താഴ്‌വാര…| തോമസ് സി. തോമസ്
ഭാവന : തോമസ് സി. തോമസ്
തിരക്ക് കുറഞ്ഞ ആ നാൽക്കവലയിൽ ബസ് ൽ നിന്നിറങ്ങുമ്പോൾ സമയം രണ്ടുമണി കഴിഞ്ഞിരുന്നു, അയാൾ കുന്നിൻ മുകളിലെ റബർ തോട്ടത്തിൽ ഉള്ള വീടിനെ ലക്ഷ്യം ആക്കി വേഗത്തിൽ നടന്നു, തോട്ടത്തിലെ കൽ പടവുകൾ കയറുമ്പോൾ ചില ഓർമ്മകൾ…