കഥ: പൂച്ചയ്ക്ക് ആരു മണികെട്ടും | സൂസി റോയി
"അമ്മ നാലാമതും പ്രസവിച്ചു! അതൊരു ആൺകുട്ടിയാണ്."
അവൻ വീട്ടിലെ കണ്ണിലുണ്ണിയായി തുടർന്നു. നൈനയുടെ പ്രസ്താവനയിൽ വലിയ സന്തോഷം പ്രകടമായിരുന്നില്ല. പകരം അല്പം രോഷം കലർന്നിരുന്നോ എന്ന് എനിക്കു സംശയമുണ്ട്. ഞങ്ങൾ മൂന്നു പെൺകുട്ടികളാണ്. ഇപ്പോൾ…