ഞാന്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തുകൂടാ? | സുവി. സുമൻ എബ്രഹാം ഇട്ടി
ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരേപ്പറ്റി ചിന്തിക്കുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോകുന്നു. ഒരു പക്ഷേ അതു നിങ്ങളാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ നിരാശയുടേയും നിരാലംബതയുടേയും വികാരങ്ങള്‍ തകര്‍ക്കുന്നുണ്ടാകും. ഒരിക്കലും…