ലേഖനം: കല്‍പ്പാത്രം | സോഫി ബാബു ചിറയില്‍
ഒരിക്കല്‍ ഗലീലയിലെ കാനാവില്‍ ഒരു വീടിന്റെ പരിസരത്തു 6 കൽപ്പാത്രങ്ങൾ ഉണ്ടായിരുന്നു. ആ വഴി കടന്നുപോയ വഴിപോക്കർ ഈ കൽപ്പാത്രങ്ങളെ ശ്രദ്ധിക്കുവാൻ ഇടയായി. പുരാതന കാലങ്ങളിൽ വീട്ടിൽ വരുന്നവർ കാലുകൾ കഴുകി വീടിനുള്ളിൽ പ്രവേശിക്കുവാൻ വേണ്ടി…