ഭാവന: യെരുശലേമിലെ നിലപാടില്ലാത്ത യഹൂദൻ | ഷൈജു ഐസക് അലക്സ്
സിനഗോഗിൻ്റെ മധ്യത്തിൽ പ്രസംഗ പീഠത്തിൽ നിന്നു കൊണ്ട് ജോദാ എന്നു പേരുള്ള അവിടെ തന്നെ അംഗത്വമുള്ള യഹൂദൻ പുതിയ കുറച്ചു വിവരങ്ങൾ ഉൾകൊണ്ടുള്ള വ്യത്യസ്ഥമായ പ്രഭാഷണം നടത്തി. സംസാരം ചുരുക്കുന്പോൾ വിവാദപരമായ വ്യക്തിയുടെ പേരു ചേർത്ത് അവസാനിപ്പിച്ചു.…