കവിത: കണ്ണുനീർ തുടയ്ക്കുന്നവൻ, ഷെറിൻ ബോസ്
നൊമ്പരവേളയിൽ ഹൃദയം വിങ്ങുമ്പോഴും
സന്താപവേളയിൽ മനസ്സ് നിറയുമ്പോഴും
അറിയാതെ മിഴികളിൻ കൺപീലിയിൽ
നേർത്ത ഉറവുപോൽ മെല്ലെ തൂവിടും
അശ്രു കണങ്ങൾ നീർച്ചാലുപോലെ...
സൃഷ്ടാവിൻ കരത്തിൻ വാത്സല്യം
നിർവ്വചിക്കുവാൻ ആവതില്ല തെല്ലും
മനസ്സ് നുറുങ്ങി…