Browsing Tag

Seena Mathew Thomas

ലേഖനം: അവഗണിക്കുന്നവരെ പരിഗണിക്കുന്ന ദൈവം | സീനാ മാത്യു തോമസ്, കൈതക്കുഴി

ജീവിതത്തിൽ ഒരിക്കലെങ്കിലും അവഗണന അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അവഗണന നമുക്ക് തരുന്ന മാനസികാഘാതം ചെറുതല്ല. ഉടയവരും എന്തിന് പെറ്റമ്മ പോലും അവഗണിക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ലോകം അവഗണിച്ചാലും ദൈവം നമ്മെ ഒരിക്കലും…