കവിത: പുലർകാലത്തെ പുനരുദ്ധാരണം | സാജൻ ജേക്കബ്
കവിത : സാജൻ ജേക്കബ്
പുലർകാലത്തെ തിരമാലയോരം, പുകഞ്ഞ തീയരികിൽ,
അശ്രുക്കൾ ചൊരിഞ്ഞ നേരത്തെ ഇരുട്ടു പിരിയുന്നു!
"എന്റെ ആടുകളെ നീ പോറ്റുക!" എന്നൊരേ വാക്യം,
പുലരിയുടെ പ്രഭയായ് പരാജയത്തിൻ ചാരത്തിൽ പൊലിയുന്നു!
പുലരി വിളിക്കും: "എന്നെ…