ലേഖനം: ഇന്നത്തെ സ്റ്റേജ് ഷോ | പാസ്റ്റർ റോയി എം. ജോർജ്, ദോഹ
ആഘോഷങ്ങൾ, ഉൽസവങ്ങൾ, കല്ല്യണം & മരണം തുടങ്ങിയ ചെറുതും വലുതുമായ അനേക പരിപാടികൾ നിർവ്വഹിക്കുവാൻ മലയാളി ഇന്ന് ഇവന്റ് മാനേജ്മെന്റ് ടീമുകളെ (Event Management team )ഏൽപ്പിച്ച് തുടങ്ങി.
ഭൗതീക മനുഷ്യരോടെപ്പം, ആത്മീയ മനുഷ്യരും തങ്ങളുടെ…