ലേഖനം: “വല്ലാത്ത കാലമല്ല – ഇത് ദൈവത്തിന്റെ നല്ല കാലം തന്നെ” | രഞ്ജിത്ത് ശാമുവേൽ
ഇത് വല്ലാത്ത കാലമാണെന്ന് നാം പലപ്പോഴും പറയാറുണ്ട്. പക്ഷേ കാലത്തെ വിധിക്കുന്നത് നമ്മുടെ കണ്ണുകളല്ല, ദൈവവചനം തന്നെയാണ്.
ദൈവവചന അടിസ്ഥാനത്തിൽ ചലിക്കുന്ന ഒരു ഭക്തന് ഇത് തകർച്ചയുടെ കാലമല്ല, ഉണർവിന്റെ കാലമാണ്; നിശ്ശബ്ദതയുടെ കാലമല്ല,…