സൗദിയിൽ പലയിടങ്ങളിലും മഴ; മൂന്ന് മരണം
ദമ്മാം: സൗദിയിൽ പലയിടങ്ങളിലും മഴപെയ്തു. ഇതേ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ പെട്ട് മൂന്ന് പേര് മരിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹായിലില്‍ അസ്ബതര്‍ എന്ന പ്രദേശത്തുണ്ടായ ഒഴുക്കില്‍ പെട്ട് ഷായിം അല്‍ഇന്‍സി എന്ന സ്വദേശിയും…