ക്രിസ്തുമസ് സന്ദേശം | പ്രസ്റ്റിൻ പി ജേക്കബ്
പ്രഭാപൂരിതവും പ്രത്യാശജനകവുമാണ് ഓരോ ക്രിസ്മസ് കാലവും. അനുരഞ്ജനമാണ് ക്രിസ്മസിന്റെ ആത്മാവ്. കാലങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു ഇമെയിൽ സന്ദേശം ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാതെ നിലനിൽക്കുന്നുണ്ട്. "സുഹൃത്തേ, നിങ്ങളുടെ സ്നേഹിതനുമായുള്ള സൗഹൃദം…