ലേഖനം: കുരിശിനരികിലെ ഒരു മനുഷ്യൻ | ഫിലോ ബെൻ കോശി*
മിക്കവർക്കും അസൂയ തോന്നുന്ന ഒരു ജീവിതമാണ് ഞാൻ നയിച്ചത്. ഒരു ശതാധിപനെന്ന നിലയിൽ ഞാൻ അധികാരം നന്നായി ഉപയോഗിച്ചു, പക്ഷേ ക്രൂരതയിൽ നിന്നും അഴിമതിയിൽ നിന്നും പിറന്ന നേട്ടങ്ങൾ ആയിരുന്നു എനിക്കുള്ളതെല്ലാം. പോരാടി നേടിയതോ അധ്വാനിച്ചു നേടിയതോ അല്ല,…