അനുസ്മരണം: പകരക്കാരൻ ഇല്ലാത്ത കാനം അച്ചൻ – പാസ്റ്റർ വർഗ്ഗീസ് മത്തായി
ഓർത്തഡോക്സ് സഭയിൽ നിന്ന് ഒരു വൈദികൻ പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വരുന്നു എന്നത് ചിന്തിക്കാൻ കഴിയാത്ത കാലത്ത് സഭാ പാരമ്പര്യവും ഓർത്തഡോക്സ് സഭയിലെ പട്ടത്വ ശുശ്രൂഷയും വിട്ട് തിരുവചന സത്യങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച…