ലേഖനം: വക്കോളം നിറച്ചു | പാസ്റ്റർ സജി ജോൺ, മസ്ക്കറ്റ്
യേശു അവരോട് “ഈ കൽപ്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ” എന്നു പറഞ്ഞു; അവർ വക്കോളവും നിറച്ചു (യോഹ 2: 7)
ദൈവവചന പരിചയമുള്ള ഏതൊരാൾക്കും വേഗത്തിൽ മനസ്സിലാകും ഇത് കാനാവിലെ കല്യാണവീടിൻ്റെ പശ്ചാത്തലത്തിലെ പരാമർശമാണെന്ന്. തന്നെ ഉദരത്തിൽ വഹിച്ചു നൊന്തു…