ലേഖനം: ആൾക്കൂട്ടത്തിൽ തനിച്ചായവർക്കായി, നിഖിൽ മാത്യൂ.
ശാസ്ത്രജ്ഞനും തത്വചിന്തകനുമായ പുരോഹിതൻ ബ്ലെയ്സ് പാസ്കലിന്റെ വരികൾ ഇങ്ങനെയാണ് " ALL OF HUMANTIY'S PROBLEMS STEM FROM MAN'S INABILITY TO SIT QUIETLY IN A ROOM ALONE". തഴുതിട്ട മുറിയിൽ ചുമ്മാതിരിക്കാൻ ആവാത്തതാണ് മനുഷ്യരാശിയുടെ മുഴുവൻ…