ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി ജനറൽ കൺവൻഷൻ ജനുവരി 5 മുതൽ ചിങ്ങവനത്ത്
തിരുവല്ല: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി ജനറൽ കൺവൻഷൻ ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്‌ദാ നഗറിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. എബ്രഹാം ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഡി. മോഹൻ (ചെന്നൈ), പാസ്റ്റർ രാജേഷ് മാത്യു (എറണാകുളം), ഡോ.…