Browsing Tag

Kuwait Fire

ഇഷ്ടപ്പെട്ട് ഓർഡർ ചെയ്ത ഷർട്ട് ധരിച്ച് തിങ്കളാഴ്ച സ്റ്റെഫിന് അന്ത്യയാത്

കോട്ടയം: കഴിഞ്ഞ ദിവസം കൊരിയർ വന്ന 2 പാക്കറ്റുകളിലെ ഷർട്ടുകളിൽ ചേർത്തുപിടിച്ച് തിരുവല്ല പ്ലാമൂട്ടിൽ വർഗീസ് പി. ഈപ്പനും (ഷാജി) സഹോദരി മിനിയും മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയുടെ സമീപം സ്‌റ്റെഫിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിന്നു.…

കുവൈറ്റിൽ മരിച്ച പ്രവാസി സുഹൃത്തുക്കൾക്ക് ആദരാഞ്ജലികളുമായി കെ സി സിയും ഓർത്തഡോക്സ് യുവജനപ്രസ്ഥനവും…

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, സെൻറ് ആൻറണീസ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിച്ച അനുശോചന സദസ്സ് നടന്നു. കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് അദരാഞ്ജലികൾ അർപ്പിക്കാൻ…

കുവൈറ്റ് ദുരന്തത്തിൽ മരിച്ച ഡെന്നി ബേബിയുടെ സംസ്കാരം നാളെ 3 മണിക്ക് മുബൈയിൽ വെച്ച് നടക്കും

കുവൈറ്റ് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി (33) യുടെ മൃതദേഹം മുംബൈയിലെ വസതിയിലെത്തിച്ചു.മലാഡ് വെസ്റ്റ് പെനിയേൽ ഏജി സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നാളെ 16 ജൂൺ വൈകിട്ട് മൂന്നുമണിക്ക് മലാഡ് വെസ്റ്റ്…

ഐറിൻ മോളുടെ ഒന്നാം പിറന്നാളിന് കാക്കാതെ സിബിൻ എബ്രഹാം യാത്രയായി

തിരുവല്ല : ഒന്നാം പിറന്നാളിന് ഐറിൻ മോളെ വാരിയെടുത്ത് ഓമനിക്കാൻ ഓഗസ്റ്റിൽ പറന്നെത്തുമെന്ന വാഗ്ദാനം പാലിക്കാൻ ഇനി സിബിനില്ല. കീഴ്വായ്പൂരിലെ തേവരോട്ട് വീട്ടിലുള്ള ഭാര്യ അഞ്ജുവിനോട് ഇക്കാര്യം പറഞ്ഞ് കുവൈത്തിലെ രണ്ടാം നമ്പർ ഫ്ളാറ്റിൽ 4242…