ചെറു ചിന്ത: പ്രതിസന്ധികളിലും പ്രതീക്ഷ നിലനിൽക്കുന്നു: ഹന്നയുടെ വിശ്വാസം | കെസിയ റെൻസൺ
“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു (എബ്രായർ 11:1)”
1 ശമുവേൽ പുസ്തകത്തിന്റെ ആരംഭ ഭാഗത്ത് നാം കണ്ടുമുട്ടുന്നത് അതിയായ ആത്മീയ ശക്തിയുടെയും തീരാത്ത പ്രത്യാശയുടെയും പ്രതീകമായ ഹന്നയെ ആണ്. എല്കാനാ…