‘മലങ്കരയുടെ അഗ്നിനാവ്’ ഡോ. കെ. സി ജോൺ 75 വർഷങ്ങൾ പിന്നിടുമ്പോള്‍ | ബിനു വടക്കുംചേരി
ലളിതമായ പ്രസംഗ ശൈലികൊണ്ടും ആത്മനിറവിന്റെ ശുശ്രൂഷകൊണ്ടും മലങ്കരയിൽ നിന്നും ലോകരാജ്യങ്ങൾ ഉടനീളം വചന വിത്തുകൾ പാകിയ പാസ്റ്റർ .കെ. സി ജോൺ ക്രിസ്‌തുവിനായി നേടിയത് പതിനായിരങ്ങളെ!
മതേതര ഭാഷയിൽ പറഞ്ഞാൽ 'പ്രസംഗം ഒരു കലയാണ്' എന്നാൽ 'ക്രിസ്തീയ…