Browsing Tag

Jomet Johny

കവിത: ജീവൻ്റെ വൃക്ഷം = ജീവൻ്റെ അപ്പം | ജോമിറ്റ് ജോണി

ജീവൻ്റെ വൃക്ഷം = ജീവൻ്റെ അപ്പം കേഴുന്നു ജീവൻ്റെ വൃക്ഷം മുറിയുന്നു ജീവൻ്റെ അപ്പം തിന്നരുതാതൊരു കായ്ഫലം തിന്നാൻ മോഹിച്ച പാഴ്ജന്മം എങ്കിലും, എൻ താതൻ എന്നോടോതി, തിന്നുക ജീവൻ്റെ അപ്പം പാപ പരിഹാരമായി എൻ അകതാരിലായി അലിയുമീ ജീവൻ്റെ…