ചെറു ചിന്ത: അഭിഷേകത്തിന്റെ രാജമുദ്രകൾ | ജോജി. പി. തോമസ്, സ്കോട്ട്ലാന്റ്
“അതു മുദ്രയ്ക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു.” — ഇയ്യോബ് 38:14
രാജാവിന്റെ മുദ്രയ്ക്ക് രാജാവിന്റെ അതേ അധികാരവും വിലയും ഉണ്ട്. ആ മുദ്ര ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതുപോലെ, യേശുക്രിസ്തുവിന്റെ…