ലേഖനം: യെശൂരൂൻ ആരാണ്? ഒരു സമഗ്രമായ ആത്മീയ പഠനം | ജോൺ കെ. പോൾ
യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. ആവർ 33:26
ബൈബിളിൽ പ്രത്യക്ഷപ്പെടുന്ന ചില നാമങ്ങൾ സാധാരണ പേരുകളല്ല; അവ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം…