Browsing Tag

Jobin M Johny

കവിത: കാത്തിരിപ്പ് | ജോബിൻ എം ജോണി

യാമം കഴിഞ്ഞു പകൽ വെളിച്ചം- പാതയിൽ വന്നു പരന്നിടുമ്പോൾ, വാതിൽക്കൽ കേൾക്കുന്ന കാൽപെരുമാറ്റം നാഥന്റേതാകാൻ കൊതിച്ചിടുന്നു. നീളുന്ന വീഥികൾ, ശൂന്യമാം രാവുകൾ നീറുന്ന മനസ്സിലെ പ്രാർത്ഥനകൾ, എപ്പോഴാണെത്തുക എൻ പ്രിയൻ…