ലേഖനം: നിലവിളിയിൽ വെളിപ്പെടുന്ന ദൈവപ്രവർത്തി | ജിൻസി റോയ്, അയർലൻഡ്
ജീവിതത്തിലെ ചില ഘട്ടങ്ങൾ മനുഷ്യനെ പൂർണ്ണമായും തളർത്തിയേക്കാം. പ്രതീക്ഷകളും ആശ്രയങ്ങളും നഷ്ടപ്പെട്ട് ഹൃദയം തകർന്നുപോകുമ്പോൾ, പ്രാർത്ഥന വാക്കുകൾക്കപ്പുറം ഉയരുന്നത് നിലവിളിയാണ്. അത് ഒരു ആർത്തവിലാപം മാത്രമല്ല, ദൈവസന്നിധിയിൽ മനുഷ്യന്റെ പൂർണ്ണ…