ലേഖനം: അസൂയ – ആത്മാവിനെ കാർന്നു തിന്നുന്ന അർബുദം | ജിക്സൺ ജെയിംസ്, നവി മുംബൈ
ഒരു ചെറിയ ഗ്രാമത്തിൽ ഇവാനും പീറ്ററും എന്ന രണ്ട് സുഹൃത്തുക്കൾ താമസിച്ചിരുന്നു. അവർ കുട്ടികളായിരുന്നപ്പോൾ മുതൽ ഒരുമിച്ചാണ് വളർന്നത് - ഒരുപോലെ ദരിദ്രരും, ഒരുപോലെ സന്തുഷ്ടരും.
ഒരു വസന്തകാലത്ത്, ഇവാന്റെ വയലിൽ നല്ല വിളവുണ്ടായി. ദൈവത്തിന്റെ…