കവിത: ഒരാൾ | ജെസ്നി അന്ന തോമസ്
കാലഗതിയിൽ മനുഷ്യന് മനസിലാക്കാൻ കഴിയാത്ത
വിസ്മയമാണ് ഒരാൾ.
കാലാരംഭത്തിൽ മനുഷ്യനെ തെറ്റിച്ചതും ഒരാൾ.
കാലത്തിലൂടെ സഞ്ചരിച്ചു മനുഷ്യനെ വീണ്ടെടുത്തതും ഒരാൾ.
ശാപം വരുത്തി വച്ചത് ഒരാൾ,
ശാപം അകറ്റിയത് ഒരാൾ.
ജീവൻ കൊടുക്കുവാൻ കഴിവുള്ളത്…