വാർത്തക്കപ്പുറം: ഇൻഡിഗോ – മനുഷ്യ പരിമിതികളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ | ബിനു…
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വലിയ തോതിലുള്ള വിമാന റദ്ദാക്കലുകൾ നേരിട്ടതായും ആയിരക്കണക്കിന് യാത്രക്കാരെ പ്രധാന വിമാനത്താവളങ്ങളിൽ കുടുങ്ങിയതായും സമീപകാല റിപ്പോർട്ടുകൾ…