കവിത: വിശ്വാസ യാത്രികൻ | ഗ്ലാഡ് വിൻ കെ. സെബാസ്റ്റ്യൻ
സ്വർഗ്ഗപിതാവിൻ സ്നേഹകൊടികീഴിൽ
കുമാരനിൽ അണയാധീനരായി ഇരുപ്പവരെ
പാരിൽ മഞ്ഞുകണങ്ങളാകവേ അൻപ് കരുണ
സമാധാനം എന്നിവയാകെ ബലമായിടട്ടെ
രക്ഷയിൽ പോരാടുവാൻ ഒരിക്കലായി താതൻ ഏൽപ്പിച്ച വിശ്വാസത്തിനായി പോരാടുവാൻ ഉണരുക സോദരരെ...
സോദരാ സകലവും…