ചെറു ചിന്ത: ക്രിസ്തീയ പ്രത്യാശ | ഫെബ ജോർജ്, യു.കെ
മനുഷ്യജീവിതം സന്തോഷവും ദുഃഖവും നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു യാത്രയാണ്. ഈ യാത്രയിൽ പലപ്പോഴും മനുഷ്യൻ തളർന്നുപോകുകയും പ്രത്യാശ നഷ്ടപ്പെടുകയും ചെയ്യുന്നു. അത്തരത്തിലുള്ള അവസ്ഥകളിൽ മനുഷ്യന് ആത്മവിശ്വാസവും ധൈര്യവും നൽകുന്ന ശക്തിയാണ്…