Bible Technology ലുമോ ഗോസ്പല്‍ ഫിലിംസ് Feb 25, 2021 1,485 0 0 ‘Redefining the standard of visual Biblical media’ എന്നാണ് ലുമോ പ്രോജക്ടിന്റെ ടാഗ്‌ലൈൻ. അത് അക്ഷരം പ്രതി ശരിയാണെന്നു ആ വിഡിയോകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും. വളരെയേറെ ചരിത്രഗവേഷണത്തിനു ശേഷമാണ് ആദ്യ നൂറ്റാണ്ടിലെ പലസ്തീൻ…