ലേഖനം: അപ്പന്മാർ കരയും… പക്ഷേ അത് ദൈവം മാത്രം കാണുന്ന കണ്ണുനീർ | ഡോ. എബി. കെ. ജേക്കബ്
ചില കൂടിക്കാഴ്ചകൾ ജീവിതത്തിൽ മറക്കാൻ കഴിയാത്ത പാഠങ്ങളായി മാറും. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എന്റെ ഒരു വിമാനയാത്രയിൽ അങ്ങനെയൊരു അനുഭവം എനിക്കുണ്ടായി.
എന്റെ അടുത്ത സീറ്റിലിരുന്ന മധ്യവയസ്കൻ വളരെ ശാന്തനായിരുന്നു. കുറച്ച്…