Browsing Tag

David George Ireland

ലേഖനം: മറഞ്ഞിരിക്കുന്ന ദൈവിക അനുഗ്രഹങ്ങൾ എങ്ങനെ പ്രാപിക്കാം? | ഡേവിഡ് ജോർജ്, അയർലന്റ്

ദൈവിക അനുഗ്രഹങ്ങൾ ആഗ്രഹിക്കാത്തവർ വളരെ വിരളമാണ്. ആത്മീയ ലോകത്തിലും ക്രിസ്തീയ ജീവിതത്തിലും ദൈവം നല്കുന്ന അനുഗ്രഹങ്ങളാണ് നമ്മെ ശക്തരാക്കുന്നത്. ഈ ഭൂമിയിലെ നിമിഷികമായ ജീവിതത്തിൽ ദൈവിക കരുതലിനും ദൈവിക അനുഗ്രഹങ്ങൾക്കും അത്യന്തം പ്രാധാന്യമുണ്ട്.…